Shani Vakri 2023: ശനി വക്രി: ഈ 3 രാശിക്കാർ സൂക്ഷിക്കുക!

Vakri Shani Effects: ശനി നിലവിൽ കുംഭ രാശിയിലാണ്. ശനിയുടെ ഏഴര ശനി കൊണ്ട് അർത്ഥമാക്കുന്നത് ആ രാശിയെ ഏഴര വർഷത്തേക്ക് ശനി ബാധിക്കും എന്നാണ്. ഏഴര ശനി നടക്കുമ്പോൾ ഈ കഴിഞ്ഞ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഇത് നവംബർ 4 വരെ ഇവിടെ തുടരും.

Written by - Ajitha Kumari | Last Updated : Aug 3, 2023, 03:58 PM IST
  • ശനി നിലവിൽ കുംഭ രാശിയിലാണ്
  • ഈ കഴിഞ്ഞ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്
  • ഇത് നവംബർ 4 വരെ ഇവിടെ തുടരും
Shani Vakri 2023: ശനി വക്രി: ഈ 3 രാശിക്കാർ സൂക്ഷിക്കുക!

Shani Vakri June 2023:  നിങ്ങൾക്ക് നിങ്ങളുടെ ഡോക്‌ടർ അസുഖങ്ങൾ കണക്കിലെടുത്ത് പ്രഭാത നടത്തവും വ്യായാമവും ചെയ്യാൻ ഉപദേശിച്ചിട്ടുണ്ടെങ്കിൽ ഇതിൽ അലസത കാട്ടേണ്ട.  കാരണം ഡോക്ടറുടെ ഈ ഉപദേശം ശനിയുടെ മുന്നറിയിപ്പായി സ്വീകരിക്കണം. ശനി കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ദൈവമാണെന്ന് ഓർക്കുക.  അതുകൊണ്ടുതന്നെ തന്റെ കൽപ്പനകൾ അനുസരിക്കാതെ വരുമ്പോൾ ശനി കോപിഷ്ടനാകുകയും ദോഷം വരുത്തുകയും ചെയ്യും.  

Also Read: Bhadra Rajayoga: ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 3 രാശിക്കാർ ലഭിക്കും കിടിലം നേട്ടങ്ങൾ

ശനി നിലവിൽ കുംഭ രാശിയിലാണ്,  ഏഴര ശനി സമയത്ത് അത് ബാധിച്ചിരിക്കുന്ന രാശിക്കാരെ ശനി ​​ഏഴര വർഷത്തേക്ക് പിന്തുടരും എന്നാണ്.  ശനി നിലവിൽ കുംഭം രാശിയിൽ ആയതിനാൽ മകരം രാശിക്കാർക്ക് കണ്ടകശനി കഴിയാൻ പോകുകയാണ്.  എന്നാൽ മീന രാശിക്കാർക്ക് ഇത് ആരംഭിച്ചു. ഈ ​​സമയത്ത് ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്.  2023 നവംബർ 4 വരെ ഇവിടെ തുടരും. ശനിയുടെ വക്രഗതി സമയത്ത് മകരം, കുംഭം, മീനം രാശിക്കാരിൽ ആർക്കൊക്കെ ഏഴര ശനി നടക്കുന്നുവോ  ഇവർ അതീവ ജാഗ്രത പാലിക്കണം. യഥാർത്ഥത്തിൽ ശനി പിന്നോക്കാവസ്ഥയിലായിരിക്കുമ്പോൾ അതിന്റെ ശക്തി ഇരട്ടിയാകുന്നു. ഈ സമയത്ത് ഈ രാശിക്കാരെ കൂടുതൽ നിരീക്ഷിക്കുന്നു.   ഇതിലൂടെ നിങ്ങളുടെ പിഴവുകൾ ശനി കണ്ടെത്തും, അത് ശിക്ഷാർഹമായ കുറ്റമാണെങ്കിൽ നിങ്ങളുടെ തെറ്റിന് അനുസരിച്ച് ശനി നിങ്ങളെ ശിക്ഷിക്കും.

Also Read: Viral Video: പറന്നു.. പറന്ന്.. എങ്ങോട്ടാ? പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ടോ? വീഡിയോ വൈറൽ

ഇത്തരമൊരു സാഹചര്യത്തിൽ മകരം, കുംഭം, മീനം രാശിക്കാർ നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുത്. കാട്ടിയാൽ ശനി തീർച്ചയായും കർമ്മമനുസരിച്ചു ഫലം നൽകും.  കഠിനാധ്വാനം ചെയ്യുന്നവരോട് ശനി തൃപ്തനാകും. അതിനാൽ ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വ്യായാമം ചെയ്യുന്നത് തുടരുക, അങ്ങനെ നിങ്ങൾക്ക് രോഗത്തിന്റെ പ്രകോപനത്തിൽ നിന്നും രക്ഷനേടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News