Malavya Rajayoga 2024: ജൂൺ വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!

Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്. 

Malavya Rajyog in May 2024:  ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും

1 /9

Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

2 /9

ഇതിലൂടെ ഈ  4 രാശിക്കാരുടെ ഭാഗ്യം തെളിയും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...  

3 /9

Malavya Rajyog in May 2024:  ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. 

4 /9

ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കും.  ഈ കാലഘട്ടത്തിൽ ഗ്രഹങ്ങളുടെ ചലനം മാറുന്നത് മൂലം കൂടിച്ചേരലും രാജയോഗവും സൃഷ്ടിക്കും.

5 /9

ഈ ക്രമത്തിൽ സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ  പ്രവേശിച്ചു. അതുമൂലം 4 രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരുന്ന മാളവ്യ രാജയോഗം രൂപപ്പെട്ടു.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...   

6 /9

ഇടവം (Taurus): സ്വന്തം രാശിയിലെ ശുക്രൻ്റെ സംക്രമണവും അതിലൂടെ സൃഷ്‌ടിച്ച മാളവ്യ രാജയോഗവും ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യത, കരിയറുമായി ബന്ധപ്പെട്ട് പല വലിയ തീരുമാനങ്ങളും എടുക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും, വരുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും

7 /9

കന്നി (Virgo): ശുക്ര സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് വലിയ അനുഗ്രഹമായിരിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, പുതിയ വരുമാന മാർഗങ്ങൾ ലഭിക്കും,  പുതിയ വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും

8 /9

മകരം (Capricorn): ഇടവ രാശിയിൽ ശുക്രൻ്റെ പ്രവേശനവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക്  ശുഭകരമായിരിക്കും.  ഈ സമയം കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, പിതാവുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ ശക്തമാകും, പ്രണയ ബന്ധങ്ങളിൽ വിജയം കൈവരിക്കും, പ്രണയ വിവാഹം നടക്കാം, വാഹനമോ വസ്തുവോ വാങ്ങാം

9 /9

ചിങ്ങം (Leo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഈ രാശിക്കാർക്കും അടിപൊളി ഫലങ്ങൾ നൽകും.  ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യത, . ഒരു പുതിയ ബിസിനസ് തുടങ്ങാൻ നല്ല സമയമായിരിക്കും, വിജയത്തോടെ സാമ്പത്തിക നേട്ടം ഉണ്ടാകും, ബന്ധത്തിൻ്റെ ദൃഢത വർദ്ധിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola