Maruti Suzuki: നാലാം തലമുറ സ്വിഫ്റ്റിന് സിഎൻജി മോഡലുമായി മാരുതി സുസുക്കി ഉടൻ എത്തും

ഒരു കിലോ സിഎൻജിക്ക് 32 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എൻജിനിൽ സിഎൻജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ല

  • Zee Media Bureau
  • May 20, 2024, 12:42 AM IST

Trending News