ആരെന്ത് പറഞ്ഞു

 • നരേന്ദ്രമോദി

  അറിവിലൂടെയും നൂതന ആശയങ്ങളിലൂടെയും ലോകത്തിന് മുന്‍പില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ഉത്തരവാദിത്വം
 • രാഹുല്‍ ഗാന്ധി

  അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടെയും ശബ്ദം ശ്രവിക്കുന്നവനാണ് മഹാനായ നേതാവ്
 • പിണറായി വിജയന്‍

  കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ട

Assembly Elections 2018

ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

ചത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും

പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടിഎസ് സിംഗ് ദിയോ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.     

Dec 15, 2018, 07:52 AM IST
തെലങ്കാന: ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

തെലങ്കാന: ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

Dec 12, 2018, 05:09 PM IST
സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

സെമി ഫൈനലില്‍ തളര്‍ന്ന് ബിജെപി; കൈ ഉയര്‍ത്തി കോണ്‍ഗ്രസ്!!

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. 

Dec 11, 2018, 06:59 PM IST
ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവേ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. 

Dec 11, 2018, 06:18 PM IST
കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.

Dec 11, 2018, 05:58 PM IST
ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ്  ചെന്നിത്തല

ബിജെപിയുടെ പതനം തുടങ്ങിയെന്ന് എ.കെ ആന്‍റണി; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്‍റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്‍റണി. 

Dec 11, 2018, 05:14 PM IST
തെലങ്കാനയില്‍ ടി.ആര്‍.എസ്. മുന്നേറ്റം!!

തെലങ്കാനയില്‍ ടി.ആര്‍.എസ്. മുന്നേറ്റം!!

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നില്ല തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മഹാകൂടമി സഖ്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചെറിയ പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ആ പ്രതീക്ഷ അസ്ഥാനത്താക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം.

Dec 11, 2018, 01:19 PM IST
മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

മൂന്നിടത്ത് കോണ്‍ഗ്രസ്‌ ലീഡ്, തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, മിസോറാം എംഎന്‍എഫ് നേടി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികള്‍

Dec 11, 2018, 11:24 AM IST
രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.   

Dec 11, 2018, 09:00 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായക ദിനമാണിത്.

Dec 11, 2018, 08:31 AM IST
5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.      

Dec 11, 2018, 07:13 AM IST
വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

2018ലെ അവസാന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. നാളെയാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ 7ന് അവസാനിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Dec 10, 2018, 12:11 PM IST
തെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

തെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

ഈ വര്‍ഷത്തെ അവസാന തിരഞ്ഞെടുപ്പില്‍ കാണാത പോളിംഗ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടരമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.

Dec 7, 2018, 05:06 PM IST
തെലങ്കാന: തിരഞ്ഞെടുപ്പിന്‍റെ 'സുതാര്യത'യെ ചോദ്യം ചെയ്​ത്​ ​ജ്വാല ഗുട്ട

തെലങ്കാന: തിരഞ്ഞെടുപ്പിന്‍റെ 'സുതാര്യത'യെ ചോദ്യം ചെയ്​ത്​ ​ജ്വാല ഗുട്ട

തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ ബാഡ്​മിൻറൺ താരം ​ജ്വാല ഗുട്ട രംഗത്തെത്തി. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന്​ അപ്രത്യക്ഷമായെന്നാണ്​ ജ്വാല ഗുട്ടയുടെ പരാതി. 

Dec 7, 2018, 01:01 PM IST
സമ്മതിദാന അവകാശം വിനിയോഗിക്കാനഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

സമ്മതിദാന അവകാശം വിനിയോഗിക്കാനഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. തന്‍റെ ട്വിറ്റെറിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക്‌ തന്‍റെ സന്ദേശം അറിയിച്ചത്. രാജസ്ഥാനിലെ വോട്ടര്‍മാര്‍ക്കുവേണ്ടി ഹിന്ദിയിലും, തെലങ്കാനയിലെ വോട്ടര്‍മാര്‍ക്കുവേണ്ടി തെലുങ്കിലുമാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

Dec 7, 2018, 12:16 PM IST
തെലങ്കാനയിലും രാജസ്ഥാനിലും വോട്ടിംഗ് ആരംഭിച്ചു

തെലങ്കാനയിലും രാജസ്ഥാനിലും വോട്ടിംഗ് ആരംഭിച്ചു

തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിംഗ് ആരംഭിച്ചത്‌.   

Dec 7, 2018, 08:47 AM IST
കനത്ത സുരക്ഷയില്‍ തെലങ്കാനയിലും രാജസ്ഥാനിലും ഇന്ന് വിധി എഴുതും

കനത്ത സുരക്ഷയില്‍ തെലങ്കാനയിലും രാജസ്ഥാനിലും ഇന്ന് വിധി എഴുതും

വോട്ടെടുപ്പ് പ്രമാണിച്ച് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  

Dec 7, 2018, 07:47 AM IST
തെലങ്കാന, രാജസ്ഥാന്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക്

തെലങ്കാന, രാജസ്ഥാന്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക്

2018ലെ അവസാന തിരഞ്ഞെടുപ്പിനുള്ള പ്രചരണം ഇന്നലെ അവസാനിച്ചു. തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക് നീങ്ങും. 

Dec 6, 2018, 01:19 PM IST
തെലങ്കാന: കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി, വാശിയോടെ മുന്നണികള്‍

തെലങ്കാന: കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി, വാശിയോടെ മുന്നണികള്‍

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന തെലങ്കാനയില്‍ എല്ലാ മുന്നണികളും വാശിയോടെ പ്രചാരണത്തിലാണ്. കൂടാതെ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ എല്ലാ പാര്‍ട്ടികളും പരസ്പരം മത്സരിക്കുകയാണ്. 

Dec 4, 2018, 06:43 PM IST
തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

തെലങ്കാന: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍നിന്നും രേവന്ത് റെഡ്ഢിയെ അറസ്റ്റ്‌ ചെയ്ത പൊലീസ് അദ്ദേഹത്തെ രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

Dec 4, 2018, 11:49 AM IST
നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

നോട്ട‌്‌ നിരോധനംകൊണ്ട‌് കള്ളപ്പണം തടയാനായില്ല: ഒ.പി. റാവത്ത‌്

നിയമസഭാ തിരഞ്ഞെടുപ്പ‌് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍നിന്ന‌് 200 കോടി രൂപയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന‌് പണം ഒഴുക്കുന്ന അതിശക്തരായ കേന്ദ്രങ്ങളെ നോട്ട് നിരോധനനം ബാധിച്ചില്ലെന്നാണ് ഇത‌് വ്യക്തമാക്കുന്നെന്ന‌് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത‌് പറഞ്ഞു. 

Dec 3, 2018, 03:34 PM IST
തെലങ്കാനയില്‍ ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സോണിയയും രാഹുലും ഇന്നെത്തും

തെലങ്കാനയില്‍ ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; സോണിയയും രാഹുലും ഇന്നെത്തും

പ്രാദേശികതലത്തില്‍ സ്വാധീനമുള്ള നേതാക്കളെയാണ് ചര്‍ച്ചയ്ക്കായി കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Nov 23, 2018, 10:33 AM IST
ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ്‌ സമ്പന്നനാണ് കൊച്ചുമകന്‍

ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ്‌ സമ്പന്നനാണ് കൊച്ചുമകന്‍

ഭാര്യയുടെ ആസ്തി 25 കോടിയില്‍നിന്ന് 31 കോടി രൂപയായും ഉയര്‍ന്നു. 

Nov 22, 2018, 03:52 PM IST
തെലങ്കാനയില്‍ തിരിച്ചടി നേരിട്ട് ടി.ആര്‍.എസ്; വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു

തെലങ്കാനയില്‍ തിരിച്ചടി നേരിട്ട് ടി.ആര്‍.എസ്; വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കനത്ത തിരിച്ചടി നേരിട്ട് തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്). 

Nov 21, 2018, 07:06 PM IST
 ​തെലങ്കാന: ജനങ്ങളുടെ പ്രതിഷേധം നേരിട്ട് ടി.ആർ.എസ്​ സ്​ഥാനാർഥികൾ

​തെലങ്കാന: ജനങ്ങളുടെ പ്രതിഷേധം നേരിട്ട് ടി.ആർ.എസ്​ സ്​ഥാനാർഥികൾ

നിയമസഭാ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങിയ ​തെലങ്കാന രാഷ്​ട്രസമിതി (ടി.ആർ.എസ്) സ്​ഥാനാർഥികൾക്ക്​ നേരെ പ്രതിഷേധവുമായി ജനങ്ങള്‍. സ്ഥാനാര്‍ഥികളോടൊപ്പം പ്രചാരണത്തിനിറങ്ങിയ നേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്​ ഇരയാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ​തെലങ്കാനയില്‍ കാണുവാന്‍ കഴിയുന്നത്‌.  

Nov 12, 2018, 05:12 PM IST
ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. 

Nov 11, 2018, 10:31 AM IST
 നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്‍

ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡില്‍ ഇന്ന് ഇരുവരും പ്രചാരണം നടത്തും.  

Nov 9, 2018, 08:36 AM IST
മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.  

Nov 2, 2018, 02:17 PM IST
ഏ​കാം​ഗ സ​ർ​ക്കാരിന്‍റെ ഭാവി ഇന്നറിയാം; ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പരിശോധിക്കും

ഏ​കാം​ഗ സ​ർ​ക്കാരിന്‍റെ ഭാവി ഇന്നറിയാം; ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പരിശോധിക്കും

ക​ർ​ണാ​ട​ക​യി​ല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയ യെദ്യൂരപ്പയുടെ ഏ​കാം​ഗ സ​ർ​ക്കാ​രിന്‍റെ ആയുസ്സ് സു​പ്രീം​കോ​ട​തി ഇ​ന്നു തീ​രു​മാനിക്കും. 

May 18, 2018, 09:48 AM IST
കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

കോണ്‍ഗ്രസിലും ബിജെപിയിലുമായി ചാടിക്കളിച്ച് കെപിജെപി എംഎല്‍എ

കര്‍ണാടകയില്‍ അധികാരത്തിലേറിയ  ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. മലക്കം മറിഞ്ഞ് തത്ക്കാലം കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണ് കെപിജെപി എംഎല്‍എ ആര്‍. ശങ്കര്‍.  

May 17, 2018, 03:06 PM IST
ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി:  ചെന്നിത്തല

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി: ചെന്നിത്തല

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

May 17, 2018, 12:41 PM IST
കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

കര്‍ണാടകയില്‍ ജനാധിപത്യക്കശാപ്പെന്ന് പിണറായി

നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. 

May 17, 2018, 12:16 PM IST
ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ഇത് തുടര്‍ച്ചയായ പതിനഞ്ചാം വിജയം: പ്രവര്‍ത്തകരെ അഭിനന്ദിച്ച് അമിത് ഷാ

ബിജെപി ആസ്ഥാനത്ത് നടന്ന വിജയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

May 15, 2018, 08:51 PM IST
ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്

ഇതിലും വലിയ പരസ്യം സ്വപ്നങ്ങളില്‍ മാത്രം; കര്‍ണാടകയെ ട്രോളി കേരള ടൂറിസം വകുപ്പ്

തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്ന് ഒരു ഇടവേള ആഘോഷിക്കാന്‍ കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കേരള ടൂറിസം വകുപ്പിന്‍റെ പരസ്യം.

May 15, 2018, 07:12 PM IST
താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

May 15, 2018, 05:52 PM IST
ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ബിജെപി കളി തുടങ്ങി; പന്ത് ഇനി ഗവര്‍ണറുടെ കളത്തില്‍; ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. 

May 15, 2018, 05:27 PM IST
സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികത ഇല്ലെന്ന് യെദ്യൂരപ്പ

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

May 15, 2018, 05:16 PM IST
കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പുഫലം അന്തിമമായി പുറത്തുവന്നതോടെ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. 

May 15, 2018, 04:48 PM IST
കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.

May 15, 2018, 04:41 PM IST
കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു.

May 15, 2018, 03:49 PM IST
Karnataka Elections Results Live: ജെഡിഎസ് സര്‍ക്കാരുണ്ടാക്കും; കോണ്‍ഗ്രസ് പിന്തുണച്ചു

Karnataka Elections Results Live: ജെഡിഎസ് സര്‍ക്കാരുണ്ടാക്കും; കോണ്‍ഗ്രസ് പിന്തുണച്ചു

സോണിയാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമായി. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്ലോട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 

May 15, 2018, 03:07 PM IST
കോണ്‍ഗ്രസ്സിന്‍റെ ഭാഗത്ത് സത്യം മാത്രമാണുള്ളത്, ഗുജറാത്തില്‍ വിജയിക്കാന്‍ അതുമതിയെന്ന് രാഹുല്‍

കോണ്‍ഗ്രസ്സിന്‍റെ ഭാഗത്ത് സത്യം മാത്രമാണുള്ളത്, ഗുജറാത്തില്‍ വിജയിക്കാന്‍ അതുമതിയെന്ന് രാഹുല്‍

ഗുജറാത്തില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ സത്യസന്ധത മുതല്‍ക്കൂട്ടാവുമെന്ന് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ പാര്‍ഡി ജില്ലയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Nov 3, 2017, 03:55 PM IST
പാർലമെൻറ്​ ശീതകാലസമ്മേളനം അനിശ്ചിതത്വത്തില്‍

പാർലമെൻറ്​ ശീതകാലസമ്മേളനം അനിശ്ചിതത്വത്തില്‍

ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യി ശീ​ത​കാ​ല​സ​മ്മേ​ള​ന തിയതില്‍ തീരുമാനമാതെ പാ​ർ​ല​മെൻറ്​. ശീ​ത​കാ​ല​സ​മ്മേ​ള​ന​ത്തി​​ന്‍റെ ദി​വ​സ​ങ്ങ​ൾ നി​ശ്ച​യി​ക്കേ​ണ്ട സ​മ​യം കടന്നിരിക്കുന്നു. അ​തി​നാ​യി പാർലമെന്ററി ​കാ​ര്യ മ​ന്ത്രി​സഭാ​ സ​മി​തി വി​ളി​ക്കു​ന്ന കാ​ര്യം പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇത്തവണ സ​മ്മേ​ള​നം ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ പ​രി​മി​ത​പ്പെ​ടു​ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ ന​വം​ബ​ർ പ​കു​തി​ക്കു​ശേ​ഷം മൂ​ന്നാ​ഴ്​​ച​യെ​ങ്കി​ലും പാ​ർ​ല​മെ​ൻറ്​ സ​മ്മേ​ളി​ക്കു​ന്ന കീ​ഴ്​​വ​ഴ​ക്ക​മാ​ണ്​ അ​ട്ടി​മ​റി​യു​ന്നത്.

Nov 3, 2017, 10:57 AM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close