പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം ഇത്തരം മുടിയുള്ള സ്ത്രീകളെയാണ്!

പുരുഷന്‍മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്നത് നിറം കൊടുത്ത മുടിയുള്ള സ്ത്രീകളെയെന്നു പഠനം. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ യുവത്വം തോന്നിക്കുന്നതു കൊണ്ടാണെന്ന് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ANI | Updated: Jan 5, 2018, 07:28 PM IST
പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം ഇത്തരം മുടിയുള്ള സ്ത്രീകളെയാണ്!

പുരുഷന്‍മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്നത് നിറം കൊടുത്ത മുടിയുള്ള സ്ത്രീകളെയെന്നു പഠനം. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ യുവത്വം തോന്നിക്കുന്നതു കൊണ്ടാണെന്ന് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ബ്ലോണ്ട് നിറങ്ങള്‍ ആണത്രെ പുരുഷന്മാര്‍ക്ക് ഏറ്റവും ഇഷ്ടം. ബ്ലോണ്ട്, ബ്രൂണറ്റ് നിറങ്ങള്‍ കാണിച്ച് 110 പുരുഷന്മാരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം പറയുന്നത്. ലൈറ്റ് നിറങ്ങളില്‍ ഉള്ള മുടി പുരുഷന്മാരെ കൂടുതല്‍ ആകര്‍ഷിച്ചു എന്ന് പഠനം പറയുന്നു.

കൂടുതല്‍ റൊമാന്റിക്കായവരും ലൈറ്റ് നിറത്തിലുള്ള മുടിയുള്ള സ്ത്രീകള്‍ ആണത്രേ.