close
This ad will auto close in 10 seconds

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് മുതലായ സംസ്ഥാനങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. വൈകീട്ട് 6.30 മുതല്‍ 9.30 വരെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സമയം നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍പേയോ ശേഷമോ പടക്കം പൊട്ടിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.

ANI | Updated: Oct 13, 2017, 04:20 PM IST
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് മുതലായ സംസ്ഥാനങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. വൈകീട്ട് 6.30 മുതല്‍ 9.30 വരെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സമയം നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍പേയോ ശേഷമോ പടക്കം പൊട്ടിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും.

പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള അനുമതിപത്രത്തിന് വേണ്ടി പഞ്ചാബ്, ഹരിയാന ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസ് കണ്‍ട്രോള്‍ റൂമിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.