പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന്‍ മൂന്നു മരണം

പശ്ചിമ ബംഗാളിലെ സുഖ്‌നയി സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരു ജൂനിയർ  ഓഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ബംഗാളിലെ സുലാണ് അപകടമുണ്ടായത്.

Last Updated : Nov 30, 2016, 04:16 PM IST
പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന്‍ മൂന്നു മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സുഖ്‌നയി സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരു ജൂനിയർ  ഓഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ബംഗാളിലെ സുലാണ് അപകടമുണ്ടായത്.

രാവിലെ 10.30 ഓടെയാണ് ചീറ്റ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Trending News