മണാലിയില്‍ ഇസ്രായേലി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

മണാലിയില്‍ ഇസ്രായേലി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്.ഞായറാഴ്ചയാണ് സംഭവം. ഷിംലയിൽ നിന്ന്​ സുഹൃത്തിനൊപ്പം മണാലിയിലെത്തിയ യുവതിയെ ഒരു സംഘം ആളുകള്‍ ഒറ്റപ്പെട്ട സ്​ഥലത്തേക്ക്​ കൊണ്ടു പോയി  ബലാൽസംഗം ചെയ്യുകയായിരുന്നു.  

Last Updated : Jul 25, 2016, 09:27 PM IST
മണാലിയില്‍ ഇസ്രായേലി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തു

ഹിമാചൽ പ്രദേശ്​: മണാലിയില്‍ ഇസ്രായേലി യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്.ഞായറാഴ്ചയാണ് സംഭവം. ഷിംലയിൽ നിന്ന്​ സുഹൃത്തിനൊപ്പം മണാലിയിലെത്തിയ യുവതിയെ ഒരു സംഘം ആളുകള്‍ ഒറ്റപ്പെട്ട സ്​ഥലത്തേക്ക്​ കൊണ്ടു പോയി  ബലാൽസംഗം ചെയ്യുകയായിരുന്നു.  

മണാലിയില്‍ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അതിന് ശേഷം​ വിദഗ്​ധ പരിശോധനക്കായി സുന്ദർനഗറിലേക്ക്​ കൊണ്ടു ​പോയി. സംഭവത്തില്‍ മണാലി പൊലീസ്കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. സി.സി .ടി.വി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Trending News