മണിപ്പുര്‍ ഏറ്റുമുട്ടല്‍: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും, ഒരു ഭീകരനും കൊല്ലപ്പെട്ടു

മണിപ്പുരിലെ സജിക് തമ്ബാക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും, ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും ചെയ്തു. ഭീകരന്‍റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്‌ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നു.

Updated: Nov 15, 2017, 01:19 PM IST
മണിപ്പുര്‍ ഏറ്റുമുട്ടല്‍: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും, ഒരു ഭീകരനും കൊല്ലപ്പെട്ടു
Courtesy: ANI

ചണ്ഡേല്‍ : മണിപ്പുരിലെ സജിക് തമ്ബാക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും, ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും ചെയ്തു. ഭീകരന്‍റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്‌ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നു.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close