മദ്ധ്യപ്രദേശിലും ഇന്ധനനികുതി കുറച്ചു

ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങള്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശും ഇന്ധന നികുതി കുറച്ചു. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് കുറച്ചത്.

Updated: Oct 13, 2017, 02:42 PM IST
മദ്ധ്യപ്രദേശിലും ഇന്ധനനികുതി കുറച്ചു

ലക്നൗ: ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥനങ്ങള്‍ക്ക് പിന്നാലെ മദ്ധ്യപ്രദേശും ഇന്ധന നികുതി കുറച്ചു. പെട്രോളിന് 3 ശതമാനവും,ഡീസലിനു 5 ശതമാനം നികുതിയുമാണ് കുറച്ചത്.

 ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കുറവ് വരുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റം. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിനു ശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് .

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close