നാനാജി ദേശ്മുഖിനെ പ്രധാനമന്ത്രി അനുസ്മരിച്ചു

Updated: Oct 11, 2017, 04:59 PM IST
നാനാജി ദേശ്മുഖിനെ പ്രധാനമന്ത്രി അനുസ്മരിച്ചു

സാമൂഹിക പരിഷ്‌ക്കര്‍ത്താവ് നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു. ‘നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. തന്റെ കുലീനമായ സേവനങ്ങളിലൂടെ ഗ്രാമവികസനത്തിന് അദ്ദേഹം നല്‍കിയ ഊന്നല്‍ ഞങ്ങള്‍ക്ക് നിരന്തര പ്രേരണയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.