ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

  

Updated: Jan 13, 2018, 09:06 AM IST
ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

ഇന്നത്തെ പെട്രോളിന്‍റെ വില 70.92 രൂപയും, ഡീസലിന്‍റെ വില 61.38 രൂപയുമാണ്. 

https://www.iocl.com/TotalProductList.aspx

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close