close
This ad will auto close in 10 seconds

ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

Updated: Oct 13, 2017, 03:55 PM IST
ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

ഇന്നത്തെ പെട്രോളിന്‍റെ വില 0.02 കുറഞ്ഞ് 68.43 രൂപയും, ഡീസലിന്‍റെ വില 0.02 കുറഞ്ഞ് 57.01 രൂപയുമാണ്.