ആലുവയില്‍ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടുപേര്‍ അപ്പോള്‍തന്നെ മരിച്ചു ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയിലാണ് മരണപ്പെട്ടത്.

Last Updated : Oct 13, 2017, 09:19 AM IST
 ആലുവയില്‍ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

കൊ​ച്ചി: ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടുപേര്‍ അപ്പോള്‍തന്നെ മരിച്ചു ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയിലാണ് മരണപ്പെട്ടത്.

Trending News