ദിലീപിന്‍റെ ജയില്‍ ജീവിതം പങ്കുവെച്ച് ബാലചന്ദ്രമേനോന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജയില്‍വാസത്തിനുശേഷം ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 

Updated: Mar 8, 2018, 05:02 PM IST
ദിലീപിന്‍റെ ജയില്‍ ജീവിതം പങ്കുവെച്ച് ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ജയില്‍വാസത്തിനുശേഷം ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തന്‍റെ ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങളും ദിലീപ് പങ്കുവെച്ചെന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'എന്നാലും ശരത്' എന്ന ചിത്രത്തിന്‍റെ ഡബ്ബിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ ദിലീപിനെ കാണാനിടയായ സാഹചര്യമാണ് മേനോന്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നത്. ദിലീപിന്‍റെ വിഷു ചിത്രമായ 'കമ്മാര സംഭവ'ത്തിന്‍റെ ഡബ്ബിങ് നിര്‍വ്വഹിക്കാനെത്തിയ വേളയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്.

ബാലചന്ദ്രമേനോന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close