സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

പ്രശ്സത സംവിധായകന്‍ ഐ.വി ശശി (69 ) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം. 150-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

Last Updated : Oct 24, 2017, 11:54 AM IST
സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

ചെന്നൈ: പ്രശ്സത സംവിധായകന്‍ ഐ.വി ശശി (69 ) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അന്ത്യം. 150-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈയിലെ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സിനിമാ-സാമൂഹികകരംഗത്തെ പ്രമുഖര്‍ ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. നടി സീമയാണ് ഭാര്യ. വെള്ളത്തൂവലാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. 

Trending News