കരുനാഗപ്പള്ളിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കരുനാഗപ്പള്ളിയില്‍ നാളെ ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം. യൂത്ത് കോണ്‍ഗ്രസും എ.ഐ.വൈ.എഫും തമ്മില്‍ സംഘര്‍ഷം നടന്നതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. 

Updated: Nov 9, 2017, 07:55 PM IST
കരുനാഗപ്പള്ളിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ നാളെ ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം. യൂത്ത് കോണ്‍ഗ്രസും എ.ഐ.വൈ.എഫും തമ്മില്‍ സംഘര്‍ഷം നടന്നതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. 

യു.ഡി.എഫിന്‍റെ ബോര്‍ഡുകള്‍ എ.ഐ.വൈ.എഫ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.