Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്.
കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കിലോ മീറ്റർ കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും
തുടർന്ന് യുവജനങ്ങളുടെ സംഗമവും "എൻ ജോയി " എന്ന പേരിട്ടിരിക്കുന്ന പ്രചരണ പരിപാടിയും സംഘടിപ്പിക്കും.ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും " എൻ ജോയി " യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ യുവജനങ്ങൾ പരിപാടിയുടെ ഭാഗമാകും.
Alappuzha Bird Flu: മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.
ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്റിലായിരുന്നു അക്രമം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.