Dengue fever alert in Kerala: ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.
Sedunath Prabhakar: നോവലിസ്റ്റ് ടിഡി രാമകൃഷ്ണൻ, സംവിധായകൻ ജിയോ ബേബി എന്നിവരാണ് പുസ്തകം പ്രകാശനം ചെയ്തത്. ടിഡി രാമകൃഷ്ണനിൽ നിന്നും ജിയോ ബേബി പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു.
Kerala Gold Rate Today: അതേസമയം ഇപ്പോൾ സ്വർണ്ണത്തിന്റെ വില വർദ്ധിക്കാനുള്ള കാരണം ഇറാൻ ഇസ്രയേൽ യുദ്ധമാണ്. അന്താരാഷ്ട്ര സ്വർണ്ണത്തിന്റെ വില 2356 ഡോളറിലായി. 83. 43ലാണ് രൂപയുടെ വിനിമയ നിരക്ക്.
ഹിപ്പൊകൾ കര ജീവികളിൽ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ആൺ ഹിപ്പൊകൾ 7 മുതൽ 10 വരെ വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വരെ വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്
Kerala Temparature Updates: 2024 ഏപ്രിൽ 14,17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Ernakulam Scooter Rider Death: എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.