NQAS: തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്കോറും പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്കോറും കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്കോറും നേടിയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്.
CM Pinarayi Vijayan Vishu Wishes: നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലമാണ് ണ് വിഷുവെന്നും, സമ്പൽസമൃദ്ധിയും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷത്തിന്റെ കാതൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Thrissur Pooram 2024: ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
Jesna Missing Case Updates: ഏജൻസികളുടെ അന്വേഷണം തുടരുമ്പോഴും തങ്ങളുടേതായ രീതിയിൽ തങ്ങളും അന്വേഷണം നടത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്. അത് പ്രകാരമുള്ള വിവരങ്ങളാണ് കോടതിയിൽ സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരിക്കുന്നത്.
Actress Attack Case Instagram Post: പ്രൈവസി എന്നത് മൗലീക അവകാശമായിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശം
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല
PM Modi Visit Kerala: പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്.
Accident In Malappuram: സർവീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെയുള്ള താഴ്ചയിലേക്ക് മറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Shafi Parambil: കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സിപിഎം ജില്ലാ - സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.