സോളാര്‍ കേസ്: തുടർ നടപടികള്‍ ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

സോളാർ റിപ്പോർട്ടിലെ തുടർ നടപടികളടക്കം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. പുതുക്കിയിറക്കേണ്ട ഓർഡിനൻസുകളും മന്ത്രിസഭ പരിഗണിക്കും. കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം നൽകും. ബോർഡ് ഓഫ് ഗവേർണൻസിലും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമായിരിക്കും മാറ്റം വരുത്തുക.

Updated: Nov 10, 2017, 09:23 AM IST
സോളാര്‍ കേസ്: തുടർ നടപടികള്‍ ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിലെ തുടർ നടപടികളടക്കം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. പുതുക്കിയിറക്കേണ്ട ഓർഡിനൻസുകളും മന്ത്രിസഭ പരിഗണിക്കും. കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം നൽകും. ബോർഡ് ഓഫ് ഗവേർണൻസിലും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമായിരിക്കും മാറ്റം വരുത്തുക.