സംസ്ഥാനത്ത് ഇന്ന്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു

സംസ്ഥാനത്ത് ഇന്ന്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം കൊച്ചുതോപ്പ് സ്വദേശിനി പുഷ്പം ലില്ലിയാണ് മരിച്ചത്. രാവിലെ വഴിക്കടവ് സ്വദേശി വിനോദിന്‍റെ മൂന്നു വയസുകാരി അപൂർവയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

Last Updated : Jun 26, 2017, 02:20 PM IST
സംസ്ഥാനത്ത് ഇന്ന്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഇന്ന്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം കൊച്ചുതോപ്പ് സ്വദേശിനി പുഷ്പം ലില്ലിയാണ് മരിച്ചത്. രാവിലെ വഴിക്കടവ് സ്വദേശി വിനോദിന്‍റെ മൂന്നു വയസുകാരി അപൂർവയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

Trending News