ഭാവനയുടെ കന്നഡ ചിത്രം തഗരുവിന്‍റെ ടീസറെത്തി

തെന്നിന്ത്യന്‍ താരം ഭാവന നായികയാകുന്ന കന്നഡ ആക്ഷന്‍ ചിത്രം തഗരുവിന്‍റെ ടീസറെത്തി. സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ നായകനാകുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും. 

Updated: Nov 12, 2017, 03:45 PM IST
ഭാവനയുടെ കന്നഡ ചിത്രം തഗരുവിന്‍റെ ടീസറെത്തി

തെന്നിന്ത്യന്‍ താരം ഭാവന നായികയാകുന്ന കന്നഡ ആക്ഷന്‍ ചിത്രം തഗരുവിന്‍റെ ടീസറെത്തി. സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ നായകനാകുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും. 

ദുനിയ സൂരി ആണ് ചിത്രം സംവിധാനം ചെയുന്നത്. പൊലീസും അധോലോകവും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മൻവിത, ധനഞ്ജയ, ചരൺ രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചരണ്‍ രാജിന്‍റേതാണ് സംഗീതം.