താരങ്ങളുടെ ഫെയ്സ് ബുക്ക്‌ ലൈവിനെ ഇമിറ്റേറ്റ് ചെയ്ത് നടി ആശ അരവിന്ദ്

  

Updated: Jan 11, 2018, 04:42 PM IST
താരങ്ങളുടെ ഫെയ്സ് ബുക്ക്‌ ലൈവിനെ ഇമിറ്റേറ്റ് ചെയ്ത് നടി ആശ അരവിന്ദ്
Courtesy: Asha Aravind, Facebook

സിനിമാ വിശേഷങ്ങളും സ്വകാര്യ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ തെരഞ്ഞെടുക്കുന്ന വഴിയാണ് സോഷ്യല്‍ മീഡിയ. ഫെയ്‌സ്ബുക്ക് ലൈവാണ് താരങ്ങളെ ആരാധകരുമായി കൂടുതല്‍ അടുപ്പിക്കുന്നത്.

പ്രത്യേകിച്ച് കാര്യങ്ങള്‍ ഒന്നുമില്ലാതെ ചില താരങ്ങള്‍ ലൈവ് വരാറുണ്ട്.  ഇത്തരക്കാരെ തന്‍റെ ഫെയ്സ് ബുക്കില്‍ ഇമിറ്റേറ്റ് ചെയ്തിരിക്കുകയാണ് നടി ആശാ അരവിന്ദ്. ആര്‍ക്കും ദേഷ്യവും വിഷമവുമോന്നും തോന്നരുതെന്ന് പറഞ്ഞ് കൊണ്ടാണ് ആശ വീഡിയോ ആരംഭിക്കുന്നത്. വീഡിയോ കാണാം....