ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ഇര-സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. 

Updated: Jan 10, 2018, 07:18 PM IST
ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ഇര-സ്റ്റോറി ഓഫ് ആന്‍ അക്യൂസ്ഡ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. 

സംവിധായകന്‍ വൈശാഖിന്‍റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രത്തിന്‍റെ സംവിധാനം.  ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍. സംഗീതം നിര്‍വഹിക്കുന്നത് ഗോപിസുന്ദറും ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനുമാണ്.