ചില്ല് കഷ്ണം കടിച്ചുമുറിച്ച് തിന്നുന്ന ലെന; വീഡിയോ കാണാം

Updated: May 16, 2017, 07:19 PM IST
ചില്ല് കഷ്ണം കടിച്ചുമുറിച്ച് തിന്നുന്ന ലെന; വീഡിയോ കാണാം

നടി ലെന തന്‍റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ദ് ആർട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞ് വലിയൊരു ചില്ല് കഷ്ണം അനായാസം കടിച്ചുമുറിച്ച് തിന്നുന്ന ലെനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

രസകരമായ കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നതും. ‘ടൈഗർ ബിസ്ക്കറ്റുപോലെയാണ് ലെന ചില്ലു കഴിക്കുന്നതെന്നും ഭയങ്കരമായി പോയെന്നും ആരാധകർ പറയുന്നു. എന്നാല്‍ ഇത് ഒറിജിനല്‍ ചില്ലാണോ അതോ ഐസ് കഷ്ണമാണോ എന്നാണ് മറ്റുചിലരുടെ സംശയം. 

 

 

A post shared by Lena (@lenasmagazine) on