കയ്യടിക്കെടാ.... മണികണ്ഠന്‍ ഇനി പ്രേമാനന്ദന്‍!

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരി അഭിനയിച്ച 'പ്രേമാനന്ദന്‍' വീ‍ഡിയോ ആല്‍ബം റിലീസായി. മല്ലൂ ഹിപ്പി സ്റ്റൈയിലിലാണ് ആല്‍ബത്തില്‍ മണികണ്ഠന്‍ എത്തുന്നത്. മണികണ്ഠന്‍ ആദ്യമായാണ് ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്. 

Last Updated : Dec 16, 2017, 04:16 PM IST
കയ്യടിക്കെടാ.... മണികണ്ഠന്‍ ഇനി പ്രേമാനന്ദന്‍!

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരി അഭിനയിച്ച 'പ്രേമാനന്ദന്‍' വീ‍ഡിയോ ആല്‍ബം റിലീസായി. മല്ലൂ ഹിപ്പി സ്റ്റൈയിലിലാണ് ആല്‍ബത്തില്‍ മണികണ്ഠന്‍ എത്തുന്നത്. മണികണ്ഠന്‍ ആദ്യമായാണ് ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്. 

സംവിധാകന്‍ സിദ്ധിഖ് ആണ് ആല്‍ബത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പ്രവിന്‍ വിനീഷാണ് ആല്‍ബത്തിന്‍റെ സംവിധായകന്‍. ശ്യാം ധര്‍മ്മന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സതീശനാണ്. ബ്ലാക്ക് ടി സ്‌റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ജാന്വിയാണ് .

Trending News