Viral Video: മടി മാറ്റാന്‍ നിതാരയുടെ ഈ വീഡിയോ കണ്ടാല്‍ മതി!

ബാറ്റില്‍ റോപ് ഉപയോഗിച്ചുള്ള വ്യായാമമാണ് നിതാര വീഡിയോയില്‍ ചെയ്യുന്നത്. 

Last Updated : Nov 12, 2018, 06:29 PM IST
Viral Video: മടി മാറ്റാന്‍ നിതാരയുടെ ഈ വീഡിയോ കണ്ടാല്‍ മതി!

മുംബൈ: വ്യായാമം ചെയ്യുന്ന മകള്‍ നിതാരയുടെ വീഡിയോ പങ്ക് വെച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. 

‘എന്ത് കണ്ടാലും അതൊന്ന് എടുത്ത് നോക്കാന്‍ വെമ്പുന്ന മനസ്സാണ് കുട്ടികളുടേത്’ എന്ന അടിക്കുറിപ്പോടെയാണ് അക്ഷയ് മകളുടെ വീഡിയോ പങ്കുവച്ചത്. 

ബാറ്റില്‍ റോപ് ഉപയോഗിച്ചുള്ള വ്യായാമമാണ് നിതാര വീഡിയോയില്‍ ചെയ്യുന്നത്. ഏകദേശം 15 തവണയാണ് നിതാര ബാറ്റില്‍ റോപ് എടുത്തുയര്‍ത്തുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Kids tend to pick up what they see...start early and try to set a good example. Great parenting. Active kids. #FitIndia

A post shared by Akshay Kumar (@akshaykumar) on

കുഞ്ഞ് കയ്യില്‍ റോപ് താങ്ങാന്‍ പ്രയാസമാണെങ്കിലും യാതൊരു മടിയും കൂടാതെയാണ് നിതാര റോപ് ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത്. 

നിതാരയുടെ പ്രസരിപ്പോടെയുള്ള ഓരോ പ്രവര്‍ത്തികളും കണ്ടിരിക്കുന്നവര്‍ക്ക് കൂടി ഉന്മേഷം തരും എന്നാണ് പലരും വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. 

അക്ഷയ് കുമാര്‍ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നിതാരയുടെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 
 

Trending News