യു.പി.സ്കൂൾ പഞ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളെ പ്രധാനമാവും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Oru Kattil Oru Muri movie release date: ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Aadujeevitham song Istigfar: ബെന്യാമിന്റെ 'ആടുജീവിതം' എന്ന പേരിൽ തന്നെയുള്ള അവാർഡ് വിന്നിങ്ങ് നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ സിനിമയാണ് ആടുജീവിതം.
കടലാണ് ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ചിത്രത്തിൻ്റെ തൊണ്ണുറുശതമാനം വരുന്ന രംഗങ്ങളും കടലാണ്. ഒരുപക്ഷെ ഇത്തരത്തിലൊരു സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും.
Bade Miyan Chote Miyan Release Date: ചിത്രത്തിൻ്റെ ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയ്യും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടതിനാൽ 70 മില്ലീമീറ്ററിൽ ആക്ഷൻ മോഡിൽ അവരെ കാണുന്നത് വരെ കാത്തിരിക്കേണ്ടതാണ് എന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Kiran Narayanan new film: ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം താരകാര പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
നോവലിന്റെ കവർപേജും നജീബിന്റെ മുഖവും ചേർത്ത സ്നേഹശില്പം നജീബിന്റെ വീട്ടിലെത്തി സുരേഷ് സമ്മാനിച്ചു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ ഡാവിഞ്ചി സുരേഷ് നിർമിച്ചതാണ് ഈ ശില്പം
M A Nishad New Movie Announced: നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ടുമെൻ എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു കൊണ്ട്. തൻ്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് എം.എ. നിഷാദ്. ഇപ്പോഴിതാ നിഷാദ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം.
Swargam Movie Updates: ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.