ഹര്‍ത്താല്‍ നഷ്ടം പാര്‍ട്ടി ഫണ്ടില്‍ നിന്നെടുത്ത് നികത്തണം; മാസ് ഡയലോഗുമായി ജയസൂര്യ

ജോയ് താക്കോല്‍ക്കാരന്‍ എന്ന ജയസൂര്യയുടെ കഥാപാത്രം ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത് കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ക്കൊപ്പമാണ്. തൃശൂരിന്‍റെ തുടിപ്പും ഭാഷയും പകര്‍ത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അതിന്‍റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് വെള്ളിയാഴ്ച റിലീസ് ചെയ്യും. 

Updated: Nov 12, 2017, 04:21 PM IST

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും അവര്‍ക്കു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന ജോയ് താക്കോല്‍ക്കാരന്‍റെ മാസ് ഡയലോഗുകളാണ് ടീസറിന്‍റെ ആകര്‍ഷണം. 

ടീസര്‍ കാണാം.