വീണ്ടും ഭയപ്പെടുത്താന്‍ 'ദ മമ്മി' എത്തുന്നു ; ടീസര്‍ കാണാം

Last Updated : Dec 2, 2016, 05:25 PM IST
വീണ്ടും ഭയപ്പെടുത്താന്‍ 'ദ മമ്മി' എത്തുന്നു ; ടീസര്‍ കാണാം

ഭയത്തിന്‍റെ കൊടുമുടിയിലേക്ക് പ്രേക്ഷകരെ കൊണ്ടുനിര്‍ത്തിയ മമ്മി വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോം ക്രൂയിസാണ് നായകന്‍.

അലക്‌സ് കര്‍ട്‌സ്മാന്‍ ഒരുക്കുന്ന ചിത്രത്തില്‍ അന്നാബെല്ലി വാലിസ്, ജേക് ജോണ്‍സണ്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും.

Trending News