'ദേര'യുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ  ഇനി ഈ മൂന്നുപേരിൽ  ആർക്ക്?

'ദേര'യുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇനി ഈ മൂന്നുപേരിൽ ആർക്ക്?

'ബലാൽസംഗവീരൻ സ്വാമി' അറസ്റ്റിലായതോടെ ലോകം മുഴുവൻ ഉറ്റു നോക്കുന്നത് 'ദേരാ'യെ ഇനി ആര് ഭരിക്കുമെന്നാണ്. അതിലേറെ, ദേരായുടെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശി ആരെന്ന ചോദ്യവും അവിടെ മുഴങ്ങുന്നുണ്ട്. പത്തു വർഷങ്ങൾക്ക് മുൻപേ ബലാൽസംഗ ആരോപണം ഗുർമീതിനെതിരെ വന്നപ്പോൾ മകൻ ജസ്മീത് സിംഗ് ഇൻസാനെയാണ് ഇയാൾ പിന്തുടർച്ചാവകാശിയായി നിർദേശിച്ചിരുന്നത്  ഇന്ന് കാലം മാറി. 1948ൽ ഷാ മസ്താന ബലൂചിസ്ഥാനിയാണ് ദേരാ സ്ഥാപിക്കുന്നത്.രക്തബന്ധത്തിലുള്ള പിന്തുടർച്ചാവകാശം അല്ല അല്ലെങ്കിലും ദേരയുടെ ചരിത്രത്തിൽ കാണാൻ സാധിക്കുക.

Sep 2, 2017, 03:11 PM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close