ചലച്ചിത്ര താരം രജിത് മേനോന്‍ വിവാഹിതനായി, ചിത്രങ്ങള്‍ കാണാം...

നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 

സ്നേഹാ അനിയന്‍ | Nov 2, 2018, 03:11 PM IST

നടന്‍ രജിത് മേനോന്‍ വിവാഹിതനായി. ശ്രുതി മോഹന്‍ദാസ് ആണ് വധു. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 

 

1/6

2/6

3/6

4/6

5/6

6/6