ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പിറന്നാള്‍ ഇന്ന്, ചിത്രങ്ങള്‍ കാണാം...

  • Oct 22, 2018, 17:25 PM IST
1 /8

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പിറന്നാള്‍ ഇന്ന്

2 /8

പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു

3 /8

22 ഒക്ടോബര്‍ 1964 ന് മുംബൈയിലെ ഒരു ജയിന്‍ കുടുംബത്തിലായിരിന്നു അമിത് ഷായുടെ ജനനം  

4 /8

5 /8

അമിത് ഷായ്ക്ക് 26 വയസ്സുള്ളപ്പോഴായിരുന്നു മോദിയെ പരിചയപെട്ടത്.

6 /8

2002 ല്‍ ആഭ്യന്തരമന്ത്രിയായിരുന്നു

7 /8

ആധുനിക ചാണക്യന്‍ എന്നാണ് അമിത് ഷാ അറിയപ്പെടുന്നത്

8 /8

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തമ്മില്‍ ഒരുപാട് സമാനതകളുണ്ട്   

You May Like

Sponsored by Taboola