#BloodyMonday: ജറുസലേമില്‍ എംബസി തുറന്ന് അമേരിക്ക; വെടിവെപ്പില്‍ 41 മരണം

May 14, 2018, 09:24 PM IST
1/9

പലസ്തീന്‍ പ്രതിഷേധത്തിനിടയില്‍ അമേരിക്ക തര്‍ക്കഭൂമിയായ ജറുസലേമില്‍ എംബസി തുറന്നു. ട്രംപിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി ജോണ്‍ സളിവനും ട്രംപിന്‍റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു (Pic Courtesy: AFP)

2/9

ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഇന്നും ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധം ഇരമ്പി. 

3/9

എംബസി തുറന്നതില്‍ പ്രതിഷേധിച്ച് ഗാസ അതിര്‍ത്തിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ  ഇസ്രയേല്‍ വെടിയുതിര്‍ത്തു.

4/9

41 പലസ്തീനികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു

5/9

ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

6/9

ജറുസലേമില്‍ എംബസി തുറക്കുമെന്ന യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം വ്യാപക പ്രതിഷേധത്തിനാണ് തിരി കൊളുത്തിയത്

7/9

ഗാസ അതിര്‍ത്തിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. ബോംബെറിഞ്ഞും വെടിയുതിര്‍ത്തുമാണ് ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാരെ നേരിട്ടത്

8/9

9/9