നിറവയറുമായി കാവ്യ, ചിത്രങ്ങള്‍ കാണാം...

  • Sep 20, 2018, 13:00 PM IST
1 /8

തന്‍റെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന കാവ്യയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

2 /8

രണ്ടാഴ്ച മുന്‍പാണ് കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്.  നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

3 /8

ബേബി ഷവര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

4 /8

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം.

5 /8

6 /8

2016 നവംബര്‍ 25നാണ് കാവ്യയും ദിലീപും വിവാഹിതരായത്

7 /8

വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

8 /8

You May Like

Sponsored by Taboola