ഈ സുന്ദരിയാണ് മുകേഷ് അംബാനിയുടെ മരുമകള്‍!

Mar 6, 2018, 09:02 PM IST
1/6

Shloka Mehta

Shloka Mehta

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്

2/6

Shloka Mehta

Shloka Mehta

പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന്‌ മക്കളില്‍ ഇളയവളാണ്‌ ശ്ലോക. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ്‌ റസല്‍ മേത്ത. 

3/6

Shloka Mehta

Shloka Mehta

ധീരുഭായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു  വിവാഹത്തിലെത്തുന്നത്.

4/6

Shloka Mehta

Shloka Mehta

റസൽ മേത്തയുടെയും  മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ്  ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി  ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. 

5/6

Shloka Mehta

Shloka Mehta

വിവാദ രത്നവ്യാപാരി നീരവ് മോദി ശ്ലോകയുടെ  അമ്മയുടെ ബന്ധുവാണ്.

6/6

aakash ambani

aakash ambani

റിലയൻസ് ജിയോയുടെ ചുമതലക്കാരില്‍ ഒരാളാണ് 26 വയസുകാരൻ ആകാശ്.വിവാഹ നിശ്ചയം ഏതാനും ആഴ്ചകൾക്കുള്ളിലും വിവാഹം  ഡിസംബറിലും നടക്കുമെന്നാണു പറയുന്നതെങ്കിലും ഇരു കുടുംബങ്ങളും ഇതേക്കുറിച്ചു  പ്രതികരിച്ചിട്ടില്ല.