100 രൂ​പ നാ​ണ​യമെത്തി, ചിത്രങ്ങള്‍ കാണാം

135 ഗ്രാ​മാ​ണ് നാ​ണ​യ​ത്തി​ന്‍റെ ഭാ​രം. വെ​ള്ളി (50%), ചെ​മ്പ് (40%), നി​ക്ക​ല്‍ (5%)‍, സിങ്ക് (5%) എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ണ​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

100 രൂ​പ​യു​ടെ നാ​ണ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി. നാ​ണ​യ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു വാ​ജ്പേ​യി​യു​ടെ ചി​ത്ര​മാണ് ആലേഖനം ചെയ്തിരിക്കുന്നത്. ചി​ത്ര​ത്തോ​ടൊ​പ്പം ദേ​വ​നാ​ഗ​രി ലി​പി​യി​ലും ഇം​ഗ്ലീ​ഷി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രുമു​ണ്ട്. ചി​ത്ര​ത്തി​നു താ​ഴെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​ന,    മ​ര​ണ വ​ര്‍​ഷ​ങ്ങ​ളാ​യ 1924, 2018 എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola