വരൂ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാം

Dec 2, 2017, 06:03 PM IST
1/18

ചലച്ചിത്ര താരം  അന്ന ഹാത്തവെയുടെ മെഴുകു പ്രതിമ ഡല്‍ഹിയിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍

2/18

ഹാസ്യതാരം കപില്‍ ശര്‍മ്മയുടെ മെഴുകു പ്രതിമ

3/18

ബോളിവുഡ് ചലച്ചിത്ര താരങ്ങളായ മധുബാല, രാജ് കപൂര്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരുടെ മെഴുകു പ്രതിമകള്‍ ഡല്‍ഹിയിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍

4/18

പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗ്, മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുള്‍ കലാം എന്നിവരുടെ മെഴുകു പ്രതിമകള്‍

5/18

ബോളിവുഡ് ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍റെ മെഴുകു പ്രതിമ 

6/18

ബോളിവുഡ് താരങ്ങളായ മധുബാല, രാജ് കപൂര്‍ എന്നിവരുടെ മെഴുകു പ്രതിമകള്‍ 

7/18

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ മെഴുകു പ്രതിമ 

8/18

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മെഴുകു പ്രതിമ

9/18

ഡല്‍ഹിയിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തിലെ ചലച്ചിത്ര താരം ടോം ക്രൂസിന്‍റെ മെഴുകു പ്രതിമ 

10/18

ക്രിക്കറ്റ് താരം ബ്രിയാന്‍ ലാറയുടെ മെഴുകു പ്രതിമ ഡല്‍ഹിയിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍

11/18

ചലച്ചിത്ര താരം കെയ്റ്റ് വിന്‍സ്ലെറ്റ്‌റ്റിന്‍റെ മെഴുകു പ്രതിമ  

12/18

ചലച്ചിത്ര താരങ്ങളായ ലിയോനാര്‍ഡോ ഡി കാപ്രിയോ, അന്ന ഹാത്തവെ, അമിതാഭ് ബച്ചന്‍, സ്കാര്‍ലെറ്റ് ജൊഹന്‍സണ്‍, കരീന കപൂര്‍, മാധുരി ദീക്ഷിത് എന്നിവരുടെ മെഴുകു പ്രതിമകള്‍ 

13/18

ചലച്ചിത്ര താരം സ്കാര്‍ലെറ്റ് ജൊഹാന്‍സണിന്‍റെ മെഴുകു പ്രതിമ 

14/18

ബോളിവുഡ് താരം കരീന കപൂറിന്‍റെ മെഴുകു പ്രതിമ

15/18

ഹോളിവുഡ് താരം ഏഞ്ചലീന ജോളിയുടെ മെഴുകു പ്രതിമ 

16/18

ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ മെഴുകു പ്രതിമ ഡല്‍ഹിയിലെ മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍

ആശ ഭോസ്ലെ, സക്കീര്‍ ഹുസൈന്‍, ലേഡി ഗാഗ തുടങ്ങിയവരുടെ മെഴുകു പ്രതിമകള്‍
17/18

ആശ ഭോസ്ലെ, സക്കീര്‍ ഹുസൈന്‍, ലേഡി ഗാഗ തുടങ്ങിയവരുടെ മെഴുകു പ്രതിമകള്‍ 

18/18

ബോക്സിംഗ് താരം മേരി കോമിന്‍റെ മെഴുകു പ്രതിമക്കൊപ്പം ചിത്രമെടുക്കുന്ന യുവതി