ധവാന്‍റെ സെഞ്ച്വറിയില്‍ മിന്നിത്തിളങ്ങി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം.  216 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ,  2-1ന് പരമ്പര സ്വന്തമാക്കി. നൂറ്റിയേഴ് പന്തുകള്‍ ശേഷിക്കേയാണ് ഇന്ത്യ വിജയം കണ്ടത്. 

Last Updated : Dec 17, 2017, 09:12 PM IST
ധവാന്‍റെ സെഞ്ച്വറിയില്‍ മിന്നിത്തിളങ്ങി ഇന്ത്യ

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം.  216 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ,  2-1ന് പരമ്പര സ്വന്തമാക്കി. നൂറ്റിയേഴ് പന്തുകള്‍ ശേഷിക്കേയാണ് ഇന്ത്യ വിജയം കണ്ടത്. 

ശിഖര്‍ ധവാന്‍റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് പുറത്താവുകയായിരുന്നു.

Trending News