കോഹ്‌ലിയ്ക്ക് പിറന്നാള്‍; അനുഷ്കയുടെ പോസ്റ്റ്‌ വൈറലാകുന്നു

ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയില്‍ ഇരുവരും എത്തിയിരുന്നു.

Sneha Aniyan | Updated: Nov 5, 2018, 04:54 PM IST
കോഹ്‌ലിയ്ക്ക് പിറന്നാള്‍; അനുഷ്കയുടെ പോസ്റ്റ്‌ വൈറലാകുന്നു

ന്ത്യന്‍ ക്രിക്കറ്റ് താരം കോഹ്‌ലിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അനുഷ്ക ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

'കോഹ്‌ലിയുടെ ജനനത്തിന് നന്ദി'- ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്ക് വെച്ചുക്കൊണ്ട് അനുഷ്ക ട്വിറ്ററില്‍ കുറിച്ചു. ചിത്രങ്ങള്‍ പങ്ക് വെച്ച് ഒരു മിനിറ്റിനുള്ളില്‍ 2000 ലൈക്കാണ് അനുഷ്കയുടെ പോസ്റ്റിന് ലഭിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 

Thank God for his birth 

A post shared by AnushkaSharma1588 (@anushkasharma) on

പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അനുഷ്‌കയും കോഹ്‌ലിയും ഹരിദ്വാറിലാണുള്ളത്. ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയില്‍ ഇരുവരും എത്തിയിരുന്നു.

അനുഷ്‌കയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയുടെ നയിക്കുന്ന ആനന്ദ് ദാം ആത്മബോധ് ആശ്രമം ഇരുവരും സന്ദര്‍ശിക്കും.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close