ദിവസേന 3.5 ജിബി ഡാറ്റ ഓഫറുമായി എയര്‍ടെല്‍!

പുതുവത്സരത്തില്‍ മികച്ച ഓഫറുമായി എയര്‍ടെല്‍ . 799 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ദിവസേന 3.5ജിബിയുടെ ഡാറ്റ ലഭിക്കും. നേരത്തെ ഈ  ഓഫര്‍ ഉണ്ടായിരുന്നെങ്കിലും 1 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

Updated: Jan 3, 2018, 12:17 PM IST
ദിവസേന 3.5 ജിബി ഡാറ്റ ഓഫറുമായി എയര്‍ടെല്‍!

പുതുവത്സരത്തില്‍ മികച്ച ഓഫറുമായി എയര്‍ടെല്‍ . 799 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ദിവസേന 3.5ജിബിയുടെ ഡാറ്റ ലഭിക്കും. നേരത്തെ ഈ  ഓഫര്‍ ഉണ്ടായിരുന്നെങ്കിലും 1 ജിബിയുടെ ഡാറ്റ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ്. 28 ദിവസത്തേക്കാണ് വാലിഡിറ്റി.