ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ്‌ ബില്ല്യണ്‍ ഡേ'; സ്വന്തമാക്കാം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെ ഇന്നത്തെ ഏറ്റവും മികച്ച 10 ഓഫറുകള്‍

Last Updated : Sep 20, 2017, 01:01 PM IST
ഫ്ലിപ്പ്കാര്‍ട്ട് 'ബിഗ്‌ ബില്ല്യണ്‍ ഡേ'; സ്വന്തമാക്കാം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളിലെ ഇന്നത്തെ ഏറ്റവും മികച്ച 10 ഓഫറുകള്‍

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'ബിഗ്‌ ബില്ല്യണ്‍ ഡേയ്സ്' വില്‍പ്പനമാമാങ്കത്തിന്‍റെ നാലാം എഡിഷന്‍ തുടങ്ങി. സെപ്റ്റംബര്‍ 20 മുതല്‍  24 വരെയാണ് ഇത് ഉണ്ടാവുക. വിവിധ ഉല്‍പ്പന്നങ്ങളില്‍ 90% വരെ ഡിസ്കൌണ്ട് നല്‍കിക്കൊണ്ടാണ് വില്‍പ്പന. ഓണ്‍ലൈന്‍ വിപണിയില്‍ ഇതുവരെയില്ലാത്ത വില്‍പ്പനയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സാധാരണയുള്ള ഓഫറുകള്‍ക്കും ഡീലുകള്‍ക്കും പുറമേ എണ്‍പതോളം വ്യത്യസ്ത ഇനങ്ങളില്‍ ബ്രാന്‍ഡ്‌ ഷോപ്പിംഗും ഇക്കുറി ഒരുക്കിയിട്ടുണ്ട്. ബില്ല്യണ്‍ ഡേ വില്‍പ്പനയുടെ തുടക്കദിവസമായ ഇന്ന് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച പത്തു ഓഫറുകള്‍ പരിശോധിക്കാം.

1. എല്‍ ജി 108cm (43 ഇഞ്ച്‌) ഫുള്‍ എച്ച്ഡി എല്‍ ഇ ഡി സ്മാര്‍ട്ട്‌ ടിവി
(43LH576T)

വില: 36,999  രൂപ
25% വിലക്കുറവ്
യഥാര്‍ത്ഥ വില 49,990 രൂപ)

2. ബോഷ് 7 കിലോഗ്രാം ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ സില്‍വര്‍(WAK24168IN)

 വില: 26,999 രൂപ
27% വിലക്കുറവ്
യഥാര്‍ത്ഥ വില: 36,999 രൂപ

3. ഫിലിപ്സ് IN- HTL1041/94 ബ്ലൂടൂത്ത് സൗണ്ട്ബാര്‍ (2.1 Channel)

 വില: 4,999 രൂപ
 70% വിലക്കുറവ്
 യഥാര്‍ത്ഥ വില: 17,000രൂപ

4.ഗ്ലെന്‍ കിച്ചന്‍ ചിമ്മിനി GL 6071 EX

വില: 7,499 രൂപ
46% വിലക്കുറവ്
യഥാര്‍ത്ഥ വില: 13,990 രൂപ

5. മൈക്രോമാക്സ് 106.68cm (42 ഇഞ്ച്‌) ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി (42R7227FHD)

വില: 22,999 രൂപ
46% വിലക്കുറവ്
യഥാര്‍ത്ഥ വില: 42,990 രൂപ

6.വൂ  80cm (32 ഇഞ്ച്‌) ഫുള്‍ എച്ച് ഡി റെഡി എച്ച്ഡി എല്‍ഇഡി ടിവി(32K160M)

വില: 11,999 രൂപ
25 % വിലക്കുറവ്
യഥാര്‍ത്ഥ വില: 16,000രൂപ

7. പാനസോണിക് 100cm (40 ഇഞ്ച്‌) ഫുള്‍ എച്ച് ഡി റെഡി എച്ച്ഡി എല്‍ഇഡി ടിവി (TH-40E400D)

വില: 26,999 രൂപ
35 % വിലക്കുറവ്
യഥാര്‍ത്ഥ വില: 41,900രൂപ

8. ഒനിഡ 109.22cm (43 ഇഞ്ച്‌)ഫുള്‍ എച്ച് ഡി റെഡി എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട്‌ ടിവി  (43 FIS)

വില: 27,999 രൂപ
17 % വിലക്കുറവ്
യഥാര്‍ത്ഥ വില: 33,990 രൂപ

9. സാംസംഗ്192 Lഡയറക്റ്റ് കൂള്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്റര്‍

വില:  11,499 രൂപ
22 % വിലക്കുറവ്
യഥാര്‍ത്ഥ വില: 14,900 രൂപ

10. IFB 6 കിലോഗ്രാം ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍

   വില:  19,499 രൂപ
   15% വിലക്കുറവ് 
   യഥാര്‍ത്ഥ വില: 22,990 രൂപ

 

 

Trending News