ഇതാണ് ഷവോമിയുടെ വാലന്‍റൈന്‍സ് ഡേ സമ്മാനം!

വാലന്‍റൈന്‍സ് ഡേയ്ക്ക് ഉപഭോക്താക്കള്‍ക്ക് സമ്മാനവുമായി റെഡ്മി. റെഡ്മിയുടെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി 5 , റെഡ്മി 5 പ്ലസ് എന്നിവ അന്നാണ് വിപണിയില്‍ എത്തുന്നത്. 

Updated: Feb 6, 2018, 07:54 PM IST
ഇതാണ് ഷവോമിയുടെ വാലന്‍റൈന്‍സ് ഡേ സമ്മാനം!

വാലന്‍റൈന്‍സ് ഡേയ്ക്ക് ഉപഭോക്താക്കള്‍ക്ക് സമ്മാനവുമായി റെഡ്മി. റെഡ്മിയുടെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി 5 , റെഡ്മി 5 പ്ലസ് എന്നിവ അന്നാണ് വിപണിയില്‍ എത്തുന്നത്. 

2,3,4 ജിബി റാമുകള്‍ ഉള്ള മോഡലുകള്‍ ആണ് പുറത്തിറങ്ങുന്നത്. വിലയാവട്ടെ, യഥാക്രമം 7,800 രൂപ,  8,800 രൂപ, 11,200 രൂപ എന്നിങ്ങനെയാണ്. 

5.7 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .

2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .octa-core Qualcomm Snapdragon 450 പ്രൊസസര്‍ , Android 7.1 Nougat എന്നിവയിലാണ് പ്രവര്‍ത്തനം. 

12 മെഗാപിക്സലിന്‍റെ (1.25-micron pixel സെന്‍സര്‍ )പിന്‍ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത്. 3300mAh ആണ് ബാറ്ററി.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close