'ഡിലീറ്റ് ഫോർ എവരി വൺ'; വാട്ട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനില്‍ ഞെട്ടിക്കുന്നത് ഇതാണ്

വാട്ട്സ്ആപ്പ് പുറത്തിറക്കിയ ജനപ്രിയ ഓപ്‌ഷനുകളിൽ ഒന്നായിരുന്നു 'ഡിലീറ്റ് ഫോർ എവരി വൺ'. ഒരാള്‍ അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാൻ കഴിയുന്ന ഓപ്‌ഷനായിരുന്നു ഇത്. എന്നാൽ ഏറ്റവും പുതിയ അപ്ഡേഷന്‍ അനുസരിച്ച് ഡിലീറ്റ് ചെയ്യാനുള്ള അവസരം1 മണിക്കൂർ എട്ട് മിനിട്ടുവരെയാക്കിയിട്ടുണ്ട്.

Last Updated : Mar 20, 2018, 05:44 PM IST
'ഡിലീറ്റ് ഫോർ എവരി വൺ'; വാട്ട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനില്‍ ഞെട്ടിക്കുന്നത് ഇതാണ്

വാട്ട്സ്ആപ്പ് പുറത്തിറക്കിയ ജനപ്രിയ ഓപ്‌ഷനുകളിൽ ഒന്നായിരുന്നു 'ഡിലീറ്റ് ഫോർ എവരി വൺ'. ഒരാള്‍ അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാൻ കഴിയുന്ന ഓപ്‌ഷനായിരുന്നു ഇത്. എന്നാൽ ഏറ്റവും പുതിയ അപ്ഡേഷന്‍ അനുസരിച്ച് ഡിലീറ്റ് ചെയ്യാനുള്ള അവസരം1 മണിക്കൂർ എട്ട് മിനിട്ടുവരെയാക്കിയിട്ടുണ്ട്.

നിങ്ങൾ അയക്കുന്ന സന്ദേശം അബദ്ധത്തിൽ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കിൽ (വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി എന്തും) ഡിലീറ്റ് ചെയ്യാൻ ഡിലീറ്റ് ഫോർ എവരി വൺ എന്ന സംവിധാനത്തിലൂടെ സാധ്യമാകുന്നു.

അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും ഇതിനായി ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നുമാത്രം. അല്ലെങ്കില്‍ ഈ സൗകര്യം ലഭ്യമാവുകയില്ല.

Trending News