fifa world cup 2018

Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

Video: പ്രസിഡന്‍റായാല്‍ ഇങ്ങനെ വേണം, കോളിന്‍ഡയുടെ ആവേശം വേറെ ലെവല്‍

ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരെ മറുപടി ഗോളടിച്ചപ്പോള്‍ കോളിന്‍ഡ വിഐപി ബോക്‌സിലിരുന്ന് തുള്ളിച്ചാടി. 

Jul 17, 2018, 12:52 PM IST
റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക.   

Jul 16, 2018, 04:14 PM IST
ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്‍റെ ആദ്യ ലോകകപ്പ് വിജയമാണിത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയർ ദേഷാംപ്സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകൻ.  

Jul 16, 2018, 08:54 AM IST
ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ക്രൊയേഷ്യയുടെ വീറിനുമുന്നില്‍ ഫ്രഞ്ച് ശക്തി തകരുമോ? അതോ ഫ്രാന്‍സ് രണ്ടാമതും കപ്പുയര്‍ത്തുമോ? കാത്തിരുന്ന് കാണാം...

Jul 15, 2018, 02:30 PM IST
ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ഇവരാണ്

ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ഇവരാണ്

ലോക'കപ്പ്' ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ എത്തിക്കുന്നത് ആരൊക്കെ ചേര്‍ന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിഫ. 

Jul 14, 2018, 05:58 PM IST
"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

"സെമി ഫൈനല്‍ വിജയം ഈ മിടുക്കന്മാര്‍ക്ക്"- പോള്‍ പോഗ്ബ

'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്കാണ്. വെല്‍ഡണ്‍ ബോയ്‌സ്, നിങ്ങള്‍ ശക്തരാണ്.'

Jul 11, 2018, 02:59 PM IST
ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു.   

Jul 11, 2018, 10:35 AM IST
മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

റഷ്യന്‍ ലോകകപ്പ് കിരീടപ്പോരാട്ടത്തിന്‍റെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഫ്രാന്‍സും ബല്‍ജിയവും ഇന്നിറങ്ങും. 

Jul 10, 2018, 04:10 PM IST
ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ലോകകപ്പ് പരാജയത്തിന് പിറകെ ജപ്പാന്‍ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

Jul 7, 2018, 03:33 PM IST
ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ലോകകപ്പ് ഫൈനലിലേയ്ക്ക് ക്ഷണിച്ച് ഫിഫ

ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ലോകകപ്പ് ഫൈനലിലേയ്ക്ക് ക്ഷണിച്ച് ഫിഫ

തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണം.

Jul 7, 2018, 12:26 PM IST
റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

റഷ്യ ലോകകപ്പ്: ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികള്‍ തമ്മില്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. നാളത്തെ വിജയികള്‍ രണ്ടാം സെമിയിലും.

Jul 6, 2018, 12:19 PM IST
കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

കറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ.

Jul 5, 2018, 08:00 PM IST
FIFA world cup 2018: നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു

FIFA world cup 2018: നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു

കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണാൻ അവസരമൊരുക്കുന്നത്.     

Jul 3, 2018, 12:25 PM IST
ലോകം ആകാംക്ഷയില്‍; ബ്രസീലിനിന്ന് പ്രീക്വാർട്ടർ പോരാട്ടം

ലോകം ആകാംക്ഷയില്‍; ബ്രസീലിനിന്ന് പ്രീക്വാർട്ടർ പോരാട്ടം

നെയ്മർ തിളങ്ങിയില്ലെങ്കിലും പ്രശ്നമില്ലെന്ന് കുടിഞ്ഞോയും പൗളിഞ്ഞോയുമൊക്കെ തെളിയിച്ചുകഴിഞ്ഞു. നെയ്മർ കൂടി താളം കണ്ടെത്തിയാൽ മഞ്ഞപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.  

Jul 2, 2018, 03:46 PM IST
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവര്‍ പോകുന്നു

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവര്‍ പോകുന്നു

'ഞങ്ങൾക്കാവുന്നതു മുഴുവൻ അവസാനം വരെ കളത്തിൽ നൽകിക്കഴിഞ്ഞു. നല്ല രീതിയിലല്ല അർജന്റീന കളി തുടങ്ങിയത്. എന്നാൽ മികച്ച തിരിച്ചുവരവ് നടത്തി. 

Jul 1, 2018, 05:03 PM IST
ആകാംക്ഷയുടേയും സമ്മര്‍ദ്ദത്തിന്റേയും മണിക്കൂറുകള്‍! തിരിച്ചുവരവിനൊരുങ്ങി മെസിപ്പട

ആകാംക്ഷയുടേയും സമ്മര്‍ദ്ദത്തിന്റേയും മണിക്കൂറുകള്‍! തിരിച്ചുവരവിനൊരുങ്ങി മെസിപ്പട

ഇന്നു രാത്രി 11.30ന് നടക്കുന്ന മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയല്ലാതെ മറ്റു വഴികളില്ല. 

Jun 26, 2018, 06:28 PM IST
ലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി

ലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി

പ്രധാന ടൂര്‍ണമെന്റുകള്‍ പലതും ഞാന്‍ നേടി. എന്നാല്‍ ഏറ്റവും മികച്ചത് നേടുന്നതാണ് സ്വപ്നം

Jun 25, 2018, 05:57 PM IST
ഇരട്ട വസന്തം വിരിയിച്ച് ലുക്കാകു; ടുണിഷ്യയ്ക്കെതിരെ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

ഇരട്ട വസന്തം വിരിയിച്ച് ലുക്കാകു; ടുണിഷ്യയ്ക്കെതിരെ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ടുണിഷ്യയുടേതും മികച്ച പ്രകടനമായിരുന്നു

Jun 23, 2018, 08:11 PM IST
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം; ടുണിഷ്യയുടേത് നിലനില്പിന്‍റെ പോരാട്ടം

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം; ടുണിഷ്യയുടേത് നിലനില്പിന്‍റെ പോരാട്ടം

ലോകകപ്പ്‌ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു ആഫ്രിക്കന്‍ ടീമിനോടും ബെല്‍ജിയം ഇതുവരെ പരാജയപ്പെട്ടിട്ടില്ല

Jun 23, 2018, 04:51 PM IST
കോസ്റ്റാറിക്ക പുറത്ത്; നാല് പോയിന്‍റുമായി ബ്രസീല്‍ ഒന്നാമത്

കോസ്റ്റാറിക്ക പുറത്ത്; നാല് പോയിന്‍റുമായി ബ്രസീല്‍ ഒന്നാമത്

ആദ്യ മത്സരത്തിൽ സെർബിയയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാനായി ഇറങ്ങിയ കോസ്റ്ററിക്ക ബ്രസീലിന്‍റെ മുന്നില്‍ മുട്ടുമടക്കി.

Jun 22, 2018, 08:50 PM IST
'മഞ്ഞ'യഴിച്ചു മഞ്ഞപ്പട! ബ്രസീല്‍ കോസ്റ്റാറിക്കയെ നേരിടുന്നു

'മഞ്ഞ'യഴിച്ചു മഞ്ഞപ്പട! ബ്രസീല്‍ കോസ്റ്റാറിക്കയെ നേരിടുന്നു

ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല

Jun 22, 2018, 05:56 PM IST
അര്‍ജന്‍റീന പുറത്തായാല്‍ മെസി വിരമിക്കുമെന്ന് സഹതാരത്തിന്‍റെ വെളിപ്പെടുത്തല്‍

അര്‍ജന്‍റീന പുറത്തായാല്‍ മെസി വിരമിക്കുമെന്ന് സഹതാരത്തിന്‍റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ അര്‍ജന്‍റീന ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്

Jun 22, 2018, 03:57 PM IST
സിആര്‍ 7 മാജിക്! മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

സിആര്‍ 7 മാജിക്! മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

ലോകകപ്പിന്‍റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്.

Jun 20, 2018, 07:47 PM IST
ലൈവ് ഫുട്ബോള്‍ ലൈവ് ചുംബനം! മാധ്യമപ്രവര്‍ത്തകയെ ലൈവായി ചുംബിച്ച് ആരാധകന്‍

ലൈവ് ഫുട്ബോള്‍ ലൈവ് ചുംബനം! മാധ്യമപ്രവര്‍ത്തകയെ ലൈവായി ചുംബിച്ച് ആരാധകന്‍

കൊളംബിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ജൂലിയത് ഗോണ്‍സാലസിനാണ് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്.

Jun 20, 2018, 01:04 PM IST
ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

 ജപ്പാന്‍ താരം ഷിന്‍ജി കാഗ്‌വയുടെ വോളി നെഞ്ചിലെടുക്കാന്‍ ശ്രമിച്ച സാഞ്ചസ് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു. 

Jun 20, 2018, 11:16 AM IST
ഒരു ജപ്പാന്‍ വീരഗാഥ

ഒരു ജപ്പാന്‍ വീരഗാഥ

കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതുകയായിരുന്നു

Jun 19, 2018, 08:26 PM IST
കരുത്തിന്‍റെ കറുപ്പന്‍ സൗന്ദര്യവുമായി അവര്‍ എത്തുന്നു കൊടുങ്കാറ്റാവാൻ

കരുത്തിന്‍റെ കറുപ്പന്‍ സൗന്ദര്യവുമായി അവര്‍ എത്തുന്നു കൊടുങ്കാറ്റാവാൻ

ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പോളണ്ടുമായി ഏറ്റുമുട്ടുന്ന സെനഗലിന്‍റെ അട്ടിമറിക്കായി കാത്തിരിക്കുകയാണ് ലോകം.

Jun 19, 2018, 04:22 PM IST
വീഡിയോ അമ്പയറുടെ വിധിയില്‍ വിജയ രഥത്തിലേറി സ്വീഡന്‍

വീഡിയോ അമ്പയറുടെ വിധിയില്‍ വിജയ രഥത്തിലേറി സ്വീഡന്‍

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയമാണ്

Jun 18, 2018, 07:54 PM IST
നെയ്‌മറിനെ കരയിച്ച് സോഷ്യല്‍ മീഡിയ! ഗോളടിച്ച് ട്രോളന്‍മാര്‍

നെയ്‌മറിനെ കരയിച്ച് സോഷ്യല്‍ മീഡിയ! ഗോളടിച്ച് ട്രോളന്‍മാര്‍

നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍

Jun 18, 2018, 03:45 PM IST
FIFA:  സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന് സമനില മാത്രം

FIFA: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീലിന് സമനില മാത്രം

ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞ പ്രകടനമായിരുന്നു ബ്രസീലിന്റേത്. സ്വിസ് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ബ്രസീല്‍ താരങ്ങള്‍ ഏതുനിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു.  

Jun 18, 2018, 09:05 AM IST
ആര്‍ത്തിരമ്പാന്‍ ലോകചാമ്പ്യന്‍; സാംബാതാളത്തില്‍ മഞ്ഞപ്പട, കാത്തിരുന്ന മത്സരങ്ങള്‍ ഇന്ന്

ആര്‍ത്തിരമ്പാന്‍ ലോകചാമ്പ്യന്‍; സാംബാതാളത്തില്‍ മഞ്ഞപ്പട, കാത്തിരുന്ന മത്സരങ്ങള്‍ ഇന്ന്

കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി ജര്‍മ്മനി ഇറങ്ങുമ്പോള്‍ പരിചയസമ്പത്തിന്‍റെ കരുത്തില്‍ മെക്‌സിക്കോയും ബൂട്ടുകെട്ടുന്നു.

Jun 17, 2018, 04:43 PM IST
അര്‍ജന്‍റീന- ഐസ്‌ലന്‍ഡ് സമനിലയില്‍; പെനല്‍റ്റി പാഴാക്കി മെസ്സി

അര്‍ജന്‍റീന- ഐസ്‌ലന്‍ഡ് സമനിലയില്‍; പെനല്‍റ്റി പാഴാക്കി മെസ്സി

അര്‍ജന്‍റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കുകയും ചെയ്തതോടെയാണ് ഇരുടീമുകളും സമനിലയിലെത്തിയത്.

Jun 16, 2018, 08:33 PM IST
അടിയും തിരിച്ചടിയും, അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്

അടിയും തിരിച്ചടിയും, അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്

മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടം. പത്തൊന്‍പതാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍വല കുലുക്കിയ അര്‍ജന്‍റീനയ്ക്ക് നാല് മിനിട്ടിനുള്ളില്‍  ഐസ്‌ലൻഡിന്‍റെ മറുപടി. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഫിൻബോഗൻസന്‍റെ ഗോളിൽ തിരിച്ചടിച്ച് ഐസ്‌ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് ഒപ്പത്തിനൊപ്പമെത്തി.

Jun 16, 2018, 07:27 PM IST
മെസിപ്പട കീഴടക്കാന്‍ വൈക്കിങ്ങുകള്‍! ആകാംക്ഷയോടെ അര്‍ജന്‍റീന-ഐസ്ലാന്‍ഡ് പോരാട്ടം

മെസിപ്പട കീഴടക്കാന്‍ വൈക്കിങ്ങുകള്‍! ആകാംക്ഷയോടെ അര്‍ജന്‍റീന-ഐസ്ലാന്‍ഡ് പോരാട്ടം

കാത്തിരുന്ന ആവേശത്തിന് വിരാമമിട്ട് ലയണല്‍ മെസിയും കൂട്ടരും സ്പാര്‍ട്ടക് സ്റ്റേഡിയത്തിലേക്ക്. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീന ഐസ്ലന്‍ഡിനെതിരെ ഇറങ്ങാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ.

Jun 16, 2018, 06:37 PM IST
കംഗാരുക്കള്‍ക്കെതിരേ ഫ്രാന്‍സ്; പോരാട്ടം ഒപ്പത്തിനൊപ്പം

കംഗാരുക്കള്‍ക്കെതിരേ ഫ്രാന്‍സ്; പോരാട്ടം ഒപ്പത്തിനൊപ്പം

1998ൽ സ്വന്തം നാട്ടിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ദിദിയെ ദെഷാമാണ് ഫ്രാന്‍സിന്‍റെ പരിശീലകൻ. 

Jun 16, 2018, 04:18 PM IST
ലോകകപ്പ്‌ രണ്ടാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

ലോകകപ്പ്‌ രണ്ടാം ദിവസം: ഡൂഡില്‍ ഇന്ന് 6 രാജ്യങ്ങളുടെ പ്രതീകം

റഷ്യയിൽ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കാളിയായിരിക്കുകയാണ് തിരച്ചില്‍ ഭീമനായ ഗൂഗിളും. ലോകകപ്പിന്‍റെ രണ്ടാം ദിവസവും അടിപൊളി ഡൂഡില്‍  ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.  

Jun 15, 2018, 05:43 PM IST
FIFA world cup: ഇന്ന് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം

FIFA world cup: ഇന്ന് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം സ്‌പെയിനിനൊപ്പമായിരുന്നു.  

Jun 15, 2018, 03:33 PM IST
കാല്‍പന്തുകളിയുടെ ലഹരിയില്‍ ലോകം റഷ്യയിലേക്ക്; ആദ്യ പോരാട്ടം റഷ്യ-സൗദി

കാല്‍പന്തുകളിയുടെ ലഹരിയില്‍ ലോകം റഷ്യയിലേക്ക്; ആദ്യ പോരാട്ടം റഷ്യ-സൗദി

ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ഉദ്ഘാടന മത്സരങ്ങള്‍ ആരംഭിച്ചത്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയയും തമ്മിലാണ് ആദ്യ മത്സരം.

Jun 14, 2018, 08:57 PM IST
FIFA world cup 2018: 4കെ നിലവാരത്തിൽ മത്സരങ്ങൾ കാണാൻ പദ്ധതിയുമായി ഇൻഡിവുഡ്

FIFA world cup 2018: 4കെ നിലവാരത്തിൽ മത്സരങ്ങൾ കാണാൻ പദ്ധതിയുമായി ഇൻഡിവുഡ്

  ലോകകപ്പിലെ സുപ്രധാന മുപ്പതോളം മത്സരങ്ങൾ ഏരീസ് പ്ലെക്സിൽ സംപ്രേക്ഷണം ചെയ്യും. ബുക്ക് മൈ ഷോ, കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Jun 14, 2018, 05:01 PM IST

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close