പ്രപഞ്ചത്തിന്റെ നിഗൂഢതകളെ ഒപ്പിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറ അവതരിപ്പിച്ച് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസ്
Earthquake In USA: ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
PM Modi US Visit: തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ലയെന്നും ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Iran seized US Oil Tanker: കപ്പലിലെ 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. കുവൈറ്റിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് ഇറാൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്.
2016 ലാണ് ആദ്യമായി ഈ രോഗം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ ആദ്യമായി സ്ഥിരീകരിച്ചത്. ക്യൂബയുടെ തലസ്ഥാനത്താണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഈ രോഗത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടുവർഷത്തേക്ക് കൂടി അതായത് 2023 ജനുവരി ഏഴ് വരെ തുടരുമെന്നാണ് ഫേയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.
400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
അടുത്ത ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനുദ്ദേശിക്കുന്ന ചികിത്സ ഉപകരണങ്ങളിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.