കരയിലും കടലിലുമിറക്കാവുന്ന വിമാനങ്ങളുമായി സ്പൈസ്ജെറ്റ്

കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്. റണ്‍വേയില്ലാതെ തന്നെ വിമാനമിറക്കാനുള്ള പദ്ധതിയാണ് ഇത്.

Last Updated : Nov 16, 2017, 05:56 PM IST
കരയിലും കടലിലുമിറക്കാവുന്ന വിമാനങ്ങളുമായി സ്പൈസ്ജെറ്റ്

ഡല്‍ഹി: കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ്. റണ്‍വേയില്ലാതെ തന്നെ വിമാനമിറക്കാനുള്ള പദ്ധതിയാണ് ഇത്.

ഇതിനായി ജപ്പാനിലെ സെതച്ചി ഹോള്‍ഡിങ്സ് കമ്പനിയുമായി സ്പൈസ് ജെറ്റ് അധികൃതര്‍ ചര്‍ച്ച നടത്തി. ഇതോടെ എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കാന്‍ സാധിക്കും.

400മില്യണ്‍ ഡോളര്‍ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ഇത്തരം വിമാനങ്ങള്‍ റണ്‍വേ ഇല്ലാതെ തന്നെ കരയിലോ കടലിലോ ഇറക്കാന്‍ സാധിക്കും.

Trending News