മരണമടയുന്നവരെ ഒന്നുകിൽ കല്ലറകളിൽ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുക എന്നത് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവായി സ്വീകരിച്ചുവരുന്ന സംസ്കാര രീതിയാണ്. അതേസമയം, മൃതദേഹം കുഴിച്ചിടുകയോ ദഹിക്കുകയോ ചെയ്യുന്ന പതിവ് ഇല്ലാത്ത മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ?
Earthquake In USA: ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കാലിഫോർണിയയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗ്ലാസ് ബീച്ച്. ഈ കടൽത്തീരം കാണാൻ അനേകം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കടൽത്തീരം നിറഞ്ഞു കിടക്കുന്ന സ്ഫടിക കല്ലുകളാണ് ഈ ബീച്ചിലെ പ്രധാന ആകർഷണം
സിസിലിക്ക് വടക്ക് ഇയോലിയൻ ദ്വീപുകളുടെ ഭാഗമാണ് അലികുഡി എന്ന കുഞ്ഞൻ ദ്വീപ്. വെറും നൂറ് പേർ മാത്രമാണ് ഇവിടെ താമസം. പക്ഷേ ആടുകളാകട്ടെ, ഇതിന്റെ ആറിരട്ടിയുണ്ട്.
ഗവേഷകർ ആറ് ദശലക്ഷം താരാപഥങ്ങളിൽ നിന്നുള്ള പ്രകാശമാണ് ഇതിനായി പരിശോധിച്ചത്. ഇവയിൽ ചിലത് 11 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പോലും നിലവിലുണ്ടായിരുന്നതെന്നാണ് കണ്ടെത്തൽ
ലോകത്താകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പക്ഷിയിനമാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാർ വംശനാശം നേരിടുവാനുള്ള പ്രധാന കാരണം
ഏത് നിമിഷം വേണമെങ്കിലും കാലിനടയിലെ മണ്ണ് താഴ്ന്ന്, ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുന്ന ഗ്രാമം. തുർക്കിയിലെ കോന്യാ ബേസിൻ മേഖലയിലാണ് പെട്ടെന്ന് ഇതുപോലുള്ള ഭീമൻ കുഴികൾ രൂപപ്പെട്ടത്
ആഫ്രിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്ള വിക്ടോറിയയാണ് പട്ടികയിൽ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ കിഴക്കായാണിത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.