സുന്ദരിയാവാന്‍ വീട്ടിലുണ്ടാക്കാവുന്ന അഞ്ചു ഫേഷ്യലുകള്‍!

  • Jan 01, 2018, 18:22 PM IST
1 /6

2 /6

അവൊക്കാഡോ പഴവും കുറച്ചു തേനും യോഗര്‍ട്ടും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. വളരെ മികച്ച ഒരു ഫേസ്പാക്കാണിത്.  

3 /6

ഒരു ടേബിള്‍സ്പൂണ്‍ പ്ലെയിന്‍ യോഗര്‍ട്ട് എടുത്ത് ഒരു ഓറഞ്ചിന്‍റെ നീരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്ത് അധികമുള്ള എണ്ണമയം മാറാന്‍ നല്ലതാണിത്.

4 /6

ഒരു പഴം എടുത്ത് നന്നായി മിക്സിയില്‍ അടിക്കുക. ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കുക. മുഖത്ത് തേക്കുക. ഇരുപതു മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക     

5 /6

മൂന്നു ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, വെള്ളം , റോസ് വാട്ടര്‍ എന്നിവ സമമായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. വേണമെങ്കില്‍ കുറച്ചു വെളിച്ചെണ്ണയോ ആല്‍മണ്ട് ഓയിലോ ഒപ്പം ചേര്‍ക്കാം. അധികം ഉണങ്ങും മുന്‍പേ കഴുകി കളയുക   

6 /6

പപ്പായ, രണ്ടു ടീസ്പൂണ്‍ ഓട്ട്മീല്‍, രണ്ടു മുട്ട വെള്ള , ഒരു നാരങ്ങയുടെ നീര് എന്നിവ യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക.  

You May Like

Sponsored by Taboola